നായരമ്പലം: കിളിക്കോടൻ ഗണപതിയുടെ മകൻ ജയപ്രസാദ് (47) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വിഷ്ണുപ്രസാദ്, ശിവ പ്രസാദ്.