പിറവം: ഇലഞ്ഞികുപ്പയിൽ പരേതനായ ജോണിെൻറ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. എർണ്യാകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരി, മാത്യു, ഫാ.പീറ്റർ സി.എം.ഐ, ഫാ.ജോർജ് എം.എസ്.ടി, ജോൺ, മിനിമോൾ, ഗ്രേസി. മരുമക്കൾ: എബ്രഹാം, ലിസി, മാണി, വത്സ, ടോമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.