കളമശ്ശേരി: മൂലേപ്പാടം കൊല്ലനകത്തൂട്ട് ഉണ്ണിയുടെ മകൻ അലിയാർ (77) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ റസാഖ്, നാസർ, സിദ്ദീഖ്, ഷാജഹാൻ, നസീമ. മരുമക്കൾ: റംലത്ത്, ഷെമി, അനീഷ, സബീന, കബീർ.