ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മൂലേപീടിക കുപ്പശ്ശേരിപറമ്പില് വാത്തിയാട്ട് വീട്ടില്‍ വി.എം. അലിയാര് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആജു, നെജീല, ഷെജു. മരുമക്കൾ: സിയാദ്, മരക്കാര്‍, കലാം.