മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കൊല്ലമാകുടി മാത്യു എബ്രഹാം ( 53 ) നിര്യാതനായി. ഭാര്യ: സുരഭി. മകൻ: പ്രിയാൻ. സംസ്കാരം ഞായറാഴ്ച 11ന് തോപ്പുംപടി മുണ്ടൻവേലി സെൻറ് ലൂയിൽ പള്ളി സെമിത്തേരിയിൽ.