പെരുമ്പാവൂർ: വല്ലം റയോൺപുരം നാനേത്താൻ വീട്ടിൽ പരേതനായ എൻ.കെ. അലിയാറിെൻറ ഭാര്യയും എൻ.എ. സലീം ഫാറൂഖിയുടെ മാതാവുമായ ടി.പി. ഫാത്തിമ നിര്യാതയായി. മക്കൾ: എൻ.എ. ഹസ്സൻ, ഐഷ, എൻ.എ. സലീം ഫാറൂഖി, സൈനബ, സൗദ, പരീദ്. മരുമക്കൾ: ആമിന, അലി, ലൈല, സലീം, അസീസ്, ഷെമി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് സൗത്ത് വല്ലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.