രാമമംഗലം: കിഴുമുറി ചവരംപ്ലാക്കിൽ സി. കുര്യാക്കോസ് ( റിട്ട. അധ്യാപകൻ, തങ്കച്ചൻ - 77) നിര്യാതനായി. രാമമംഗലം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: മാമ്മലശ്ശേരിയിൽ പന്തനാതുടുവേൽ മേരി(റിട്ട. അധ്യാപിക). മക്കൾ: ജേക്കബ് കുര്യൻ (സോഫ്റ്റ് വെയർ എൻജിനീയർ ചെന്നൈ), സാറാമ്മ (അധ്യാപിക, എം.കെ.എം. എച്ച്.എസ്.എസ് പിറവം), മീവ. മരുമക്കൾ: അനുമോൾ (അധ്യാപിക എം.ടി.എം എച്ച്.എസ്.എസ് പാമ്പാക്കുട), സാജൻ ജേക്കബ്, അരുൺ പോൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മാമ്മലശ്ശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ.