മൂവാറ്റുപുഴ: മുളവൂർ ഇക്കരകുടിയിൽ മൈതീൻ (92) നിര്യാതനായി. ഭാര്യ: കോട്ടക്കുടിയിൽ കുടുംബാംഗം പരേതയായ പാത്തുമ്മ. മക്കൾ: കുഞ്ഞുമുഹമ്മദ്, ഹസൻ, അബ്ബാസ്, പരേതനായ സിദ്ദീഖ്, റഫീഖ്, ഷരീഫ, നഫീസ, ഫാത്തിമ, അൻസൽന. മരുമക്കൾ: പാത്തുമ്മ, സഫിയ, നസീമ, സബിത, അലിയാർ കുറ്റിയാനിക്കൽ, അബ്ദുൾ ഖാദർ ഇക്കര കുടിയിൽ, കരീം മംഗലശ്ശേരിൽ, നാസർ തേനാലിൽ.