കൂത്താട്ടുകുളം: മണ്ണത്തൂർ നാവോളിമറ്റം മീമ്പില്ലിൽ എം.ജെ. റോയി (59) നിര്യാതനായി. ഭാര്യ: ഒലിയപ്പുറം ഇടപറമ്പിൽ കുടുംബാംഗം ലിസി. മക്കൾ ജെയ്സൻ (മാൾട്ട), ജിൻസി (ഇൻഫോ പാർക്ക് കാക്കനാട്). സംസ്കാരം: തിങ്കളാഴ്ച മൂന്നിന് സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.