തൂക്കുപാലം: അമ്പതേക്കര്‍ ബ്ലോക്ക് നമ്പര്‍ 933ല്‍ അബ്ദുല്‍ ഖാദര്‍ (78) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കള്‍: ഷക്കീല ബീവി, സഫിയ, അബ്ദുൽ നാസര്‍, അബ്ദുൽ ജലീല്‍. മരുമക്കള്‍: നൗഷാദ് (ഫിഷറിസ് ഓഫിസ് വൈക്കം), സീനത്ത്, ജുബൈരിയ, പരേതനായ കമാലുദ്ദീന്.