മൂലമറ്റം: അക്കരയിൽ ജോസഫിെൻറ ഭാര്യ ഏലിയാമ്മ ജോസഫ് (87) നിര്യാതയായി. മൂലമറ്റം മലയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, കുട്ടിയമ്മ, മൈക്കിൾ, ബേബി, എൽസമ്മ, മിനി, ജിജി. മരുമക്കൾ: ദാസ്, ലില്ലി, ഓമന, വർഗീസ്, റോയി, പരേതനായ ജോസ്.