തൊടുപുഴ: പൊന്നന്താനം പരേതനായ പടിപ്പുരയ്ക്കൽ (ആലയ്ക്കത്തടം) പി.എം. ജോണിെൻറ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. മുതലക്കോടം ഇരണയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ എബ്രഹാം (റിട്ട. അധ്യാപിക, മുംബൈ), പ്രഫ. പി.ജെ. മൈക്കിൾ (റിട്ട. പ്രഫസർ, സെൻറ് തോമസ് കോളജ്, പാലാ), അഡ്വ. പി.ജെ. കുര്യൻ (തൊടുപുഴ). മരുമക്കൾ: എലൈസ തോമസ്, റോസിലി കുര്യൻ, പരേതനായ എബ്രഹാം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പൊന്നന്താനം സെൻറ് പീറ്റർ ആൻഡ് പോൾ ചർച്ച് സെമിത്തേരിയിൽ.