കാരാപ്പുഴ: കാരാപ്പുഴ കൊന്നേപറമ്പിൽ പരേതനായ കെ.എൻ. വാസവപണിക്കരുടെ മകൾ സുജാത സദാശിവൻ (71) നിര്യാതയായി. ഭർത്താവ്: കാവാലം പാണത്തുശ്ശേരിൽ സദാശിവൻ. മക്കൾ: ബിനീഷ്, ദേവീ. മരുമകൾ: ദർശന. സംസ്കാരം പിന്നീട്.