മൂവാറ്റുപുഴ: അടൂപ്പറമ്പ് പാലക്കുഴിയില്‍ പി.ജെ. ജോസഫ് (കുഞ്ഞപ്പന് -81) നിര്യാതനായി. ഭാര്യ: ഇലഞ്ഞ്യേടത്ത് ആനിക്കാട് ബേബി ജോസഫ്. മക്കള്‍: ബിജു ജോസഫ്, മിനി പോള്‍. മരുമക്കള്‍: ജീന ജോര്‍ജ് പുതിയാമഠത്തില്‍ വെളിയേല്‍ച്ചാല്‍. അഡ്വ. പോള്‍ മാത്യു നെല്ലിപ്പിള്ളി, അടൂപ്പറമ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് രണ്ടാര്‍ സെൻറ് മിഖായേല്‍സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍.