മൂവാറ്റുപുഴ: 130 ജങ്ഷനില്‍ കാരിക്കാക്കുഴിയില്‍ വാസുദേവന്‍ കെ. (ബോബി വാസു -68) നിര്യാതനായി. ഭാര്യ: സുധിക വാസുദേവന്‍. മക്കള്‍: ധന്യ, ദിവ്യ. മരുമക്കള്‍: അഡ്വ. എ.എന്‍. സിനോജ്, വിഷ്ണു സലീംകുമാര്‍ (തൃപ്പൂണിത്തുറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.