തോപ്പുംപടി: ഫിഷറീസ് ഹാർബറിന് എതിർവശം ഇന്ദിരാജങ്ഷൻ മോണട്ടി വീട്ടിൽ പരേതനായ ഹബീബ് റഹ്മാെൻറ മകൻ എറണാകുളം മാർക്കറ്റിൽ ട്രാൻസ്പോർട്ടിങ് കമ്പനി നടത്തുന്ന കാജാ മൊയ്തീൻ (44 -ജിയ സ്റ്റോർസ്) നിര്യാതനായി. മാതാവ്: മുംതാസ് റഹ്മാൻ. ഭാര്യ: സുനൈദ. മക്കൾ: സുഹൈൽ, ഷുഹൈബ്, സുമയ്യ.