ഫോർട്ട്കൊച്ചി: നസ്രത്ത് കല്ല്കുളം രാമേശ്വരം കോളനിയിൽ പരേതനായ മാതേകാട് കുമാരെൻറ മകൻ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഓമന, മക്കൾ സൂരജ്, സുരേഷ്, സുധീർ. മരുമകൾ: സിന്ധു.