മൂവാറ്റുപുഴ: പടിഞ്ഞാറെ പുന്നമറ്റം പട്ടമ്മാക്കുടിയിൽ പി.പി. മുഹമ്മദ് (മമ്മു -67) നിര്യാതനായി. ഭാര്യ: പൈമറ്റം കുന്നേക്കുടി കുടുംബാംഗം സൈനബ. മക്കള്‍: നാസിം (പരീക്കുട്ടി, ബിസിനസ്), ജിസ്ന (ഒമാന്‍). മരുമക്കള്‍: ദില്ഷാ (പെരുമ്പാവൂര്‍), ബദറുദ്ദീന്‍ മാള (ഒമാന്‍).