മൂവാറ്റുപുഴ: മീങ്കുന്നം കുന്നുംകാല കുഴുപ്പിൽ (കരോട്ട് നെടുങ്ങാട്ട്) കെ.യു. ജോസഫ് (കുഞ്ഞേട്ടൻ -89) നിര്യാതനായി. ഭാര്യ: വാഴക്കുളം ഇടപ്പഴത്തിൽ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: ഡെയ്സി, എൽസി, മേരി, വിൻസെൻറ്, പരേതനായ ജോണി. മരുമക്കൾ: റൈസി മൈലിക്കച്ചാലിൽ മുത്തോലപുരം, കെ.ജെ. മാണി കൂവേലി കളപുരക്കൽ വാഴക്കുളം (ഗവ. കോൺട്രാക്ടർ), ഇ.സി. ജോസ് ഇഞ്ചിപ്പറമ്പിൽ കാലടി (ഓണം റൈസ്), മിനി പാറത്താഴം കരിമണ്ണൂർ, പരേതനായ ജോയി പ്ലാത്തോട്ടം, മൂവാറ്റുപുഴ (സോണി ഇലക്ട്രോണിക്സ് മൂവാറ്റുപുഴ).