കോതമംഗലം: ഊന്നുകൽ മലയിൽ ജോൺ തോമസ് (ജോണി -79) നിര്യാതനായി. ഊന്നുകൽ സഹകരണ ബാങ്ക് സെക്രട്ടറിയായി വളരെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചേർത്തല അന്ത്രപ്പേർ കുടുംബാംഗം ഷേർലി ജോൺ. മക്കൾ: അഡ്വ. സൂരജ് ജോൺ, സുനിത ജോൺ. മരുമക്കൾ: റീനു തൂങ്കുഴി, ഡോ. ജോണി ചാലുശ്ശേരി. തിങ്കളാഴ്ച രാവിലെ 10ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.