വെണ്മണി: തടിക്കൽ ജോസ് സ്കറിയ (73) നിര്യാതനായി. ഭാര്യ: കുത്തുപാറ പരപരാകത്ത് കുട്ടിയമ്മ. മക്കൾ: ജോജോ, ബിജോ, ജോൺസൺ. മരുമകൾ: ജിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെണ്മണി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.