കട്ടപ്പന: എഴുകുംവയൽ കൊച്ചടിവാരത്തിൽ പരേതനായ ജോണിെൻറ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മുക്കുളം എരുവേലി കുടുംബാംഗമാണ്. മക്കൾ: ജോയി, തെയ്യാമ്മ, മോളി, ആലീസ്, ജോസുകുട്ടി, സാലി. മരുമക്കൾ: ലിസി, തങ്കച്ചൻ, ജോർജ്, ഷീബ, ജോർജ്, പരേതനായ ജെയിംസ്. സംസ്കാരം ചൊവ്വാഴ്ച 11 ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.