വണ്ടിപ്പെരിയാർ: ഹൈറേഞ്ചിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് വികാസ് നഗർ അണ്ണവിയിൽ പരേതനായ വി.യു. ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാബീവി (പാത്തായി -72) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, റംല, സെയ്ത് മുഹമ്മദ്, നവാസ്, ഷാജിതാ ഷാഹിദ, സബീന. മരുമക്കൾ: അൻസൽന, ഒ.പി. നജീബ്, സജിത, ഷീജ, സനീഷ്, സിദ്ദീഖ്, ജലീൽ. ഖബറടക്കം ചൊവ്വാഴ്ച 11ന് വണ്ടിപ്പെരിയാർ മസ്ജിദ് നൂർ ജമാഅത്ത് ഖബർസ്ഥാനിൽ.