കോതമംഗലം: ചെറുവട്ടൂർ തൊട്ടിപ്പാട്ട് പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: മഴുവന്നൂർ വരാപ്പിള്ളിൽ കുടുംബാംഗം അമ്മുക്കുട്ടിയമ്മ. മക്കൾ: ടി.പി. ഉഷ, ടി.പി. പ്രദീപ് (വില്ലേജ് ഓഫിസർ ഏനാനല്ലൂർ). മരുമക്കൾ: ഷാജി, പ്രിയ (വാട്ടർ അതോറിറ്റി, തൊടുപുഴ).