കോതമംഗലം: കൂവള്ളൂർ പുത്തൻപുരക്കൽ സുലൈമാൻ (കണ്ടക്ടർ-69) നിര്യാതനായി. മക്കൾ: ബഷീർ, ബെൻഷീറ, ബെർസാർ. മരുമക്കൾ: സബീന, ഫൈസൽ, തൻസില.