കോതമംഗലം: നെല്ലിക്കുഴി കനാൽ പാലം ഇടയപ്പുറം അബ്ദുൽ കരീം (63) നിര്യാതനായി. ഭാര്യ: വല്ലം കാരുവള്ളി കുടുംബാംഗം ഫാത്തിമ. മക്കൾ: ഷഫീക്, ഷമീം. മരുമക്കൾ: ജെസ്നി, സുരയ്യ.