മൂവാറ്റുപുഴ: മുളവൂര്‍ പള്ളിച്ചാന്‍കുടിയില്‍ മത്തായി വര്‍ക്കി (69) നിര്യാതനായി. ഭാര്യ: മുളവൂര്‍ തച്ചളാമറ്റം കുടുംബാംഗം പരേതയായ മേരി. മക്കള്‍: സിനി, ബേസില്‍. മരുമക്കള്‍: സേത്ത്, സിമി.