മൂവാറ്റുപുഴ: കായനാട് പാത്തിക്കുഴിയിൽ പി.എ. കുഞ്ഞപ്പൻ (55) നിര്യാതനായി. സി.പി.എം കായനാട് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യമാർ: പരേതയായ അംബിക പെരുവ, തേവയ്ക്കൽ മുക്കോട്ടുമുകൾ കുടുംബാംഗം പ്രീതി. മക്കൾ: ആദിത്ത് (മോനുക്കുട്ടൻ), ആകാശ് (വാവക്കുട്ടൻ).