ശ്രീമൂലനഗരം: ശ്രീഭൂതപുരം നടക്കപ്പറമ്പിൽ നബീസ (70) നിര്യാതയായി. ചൊവ്വര പുറയാർ കല്ലുംകോട്ടിൽ കുടുംബാംഗമാണ്. മകൾ: റംല (അധ്യാപിക, കുട്ടമശ്ശേരി ഗവ. സ്കൂൾ). മരുമകൻ: ഹംസ (എഫ്.ഐ.ടി, ആലുവ).