കോതമംഗലം: തേന്‍കോട് തൊട്ടിയില്‍ ഹസന് (83) നിര്യാതനായി. മക്കള്‍: ഫാത്തിമ, ലൈല, സീനത്ത് മൈതീൻ (പല്ലാരിമംഗലം പഞ്ചായത്ത് ഏഴാം വാർഡ് അംഗം). മരുമക്കൾ: അബ്ദുൽ കരീം, മുഹമ്മദ്, മൈതീൻ.