മൂവാറ്റുപുഴ: മേക്കടമ്പ് മഠത്തിൽ എം.വി. ജോസ് (56) നിര്യാതനായി. ഭാര്യ: വാളകം പൊട്ടുമോളേൽ കുടുംബാംഗം സൂസൻ. മക്കൾ: എൽദോസ് (മേക്കടമ്പ് വിഷൻ ഹോണ്ട), ബേസിൽ (ഡെൻറ്കെയർ, മൂവാറ്റുപുഴ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചേലാട് ബത്സ്അനിയ പള്ളി സെമിത്തേരിയിൽ.