മാഞ്ഞാലി: ചൂളക്കപ്പറമ്പിൽ പരേതനായ കൊച്ചുബാവയുടെ മകൻ കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: നദീറ, ഹാരിസ്, മുജീബ്, വാഹിദ, ഷമീന. മരുമക്കൾ: ഫാത്തിമ, ഷഹന, സലീം, ഷംസു, സുധീർ.