കാക്കനാട്: വാഴക്കാല തുരുത്തേപറമ്പ് റോഡില്‍ തുരുത്തേപറമ്പ് വീട്ടില്‍ പരേതനായ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ ഓമന (56) നിര്യാതയായി. തൃക്കാക്കര നഗരസഭ ചെയര്പേഴ്സൻ അജിത തങ്കപ്പെൻറ ഭര്‍തൃ സഹോദരിയാണ്. മക്കള്‍: രമ്യ, ഷീജ. മരുമക്കള്‍: കലേഷ്, സുഭിലാഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.