വൈപ്പിന്‍: മഞ്ഞനക്കാട് കളത്തിപ്പറമ്പില്‍ അഗസ്റ്റിന് (83) നിര്യാതനായി. ഭാര്യ: ബ്രിജിത്ത്. മക്കള്‍: ജെയ്സണ്‍, വിന്‍സണ്‍. മരുമക്കള്‍: പ്രിന്‍സി, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തെങ്ങോട് ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയില്‍.