ആലങ്ങാട്: തിരുവാലൂർ ശിവകൃപയിൽ പരേതനായ ശിവശങ്കരൻനായരുടെ ഭാര്യ ഗൗരിയമ്മ (ലീല- 86) നിര്യാതയായി. മക്കൾ: അനിൽകുമാർ, സന്തോഷ് കുമാർ (റിട്ട. ആരോഗ്യവകുപ്പ്), രമാദേവി. മരുമക്കൾ: ബീന, അജിതകുമാരി, ദിവാകരൻ.