പറവൂർ: പറവൂത്തറ കണിയാംപറമ്പിൽ പരേതനായ കാസിംറാവുത്തറുടെ മകൻ ബഷീർ ഹാജി (86) നിര്യാതനായി. ഭാര്യ: റഷീദാ ബീവി. മക്കൾ: കെ.ബി. കാസിം (പ്രസിഡൻറ്, പറവൂർ പട്ടാളം ജുമാമസ്ജിദ്, പറവൂർ ഫ്രൈഡേ ക്ലബ് പ്രസിഡൻറ്), ഹാരിസ്, വിനോദ്, ഷക്കീല. മരുമക്കൾ: ജാസ്മി, നസ്റിൻ, താജുന്നിസ, മുഹമ്മദ് ബാബു.