കോതമംഗലം: പുന്നേക്കാട് വീപ്പനാട്ട് പരേതനായ പൗലോസിെൻറ ഭാര്യ മേരി (93) നിര്യാതയായി. വെട്ടിച്ചിറ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ആനി, ജോയി, റെജി, പരേതനായ ജോസഫ്. മരുമക്കൾ: കെ.സി. പോൾ, ഫൈന, മിനി, പരേതരായ ചിന്നമ്മ, ജേക്കബ്.