കോതമംഗലം: നെല്ലിമറ്റം നെടുംപാറ സ്വദേശി പുത്തൂത്തറ വീട്ടിൽ ജെറിൻ പി. മാത്യു (21) നിര്യാതനായി. പെയിൻറിങ് തൊഴിലാളിയാണ്. പിതാവ്: റെജി മാത്യു. മാതാവ്: ബിന്ദു റെജി. സഹോദരൻ: ജെബിൻ പി. മാത്യു. സംസ്കാരം ബുധനാഴ്ച കോതമംഗലം സെൻറ് ജയിംസ് വി.എസ്.ഐ പള്ളി സെമിത്തേരിയിൽ.