മൂവാറ്റുപുഴ: ഗവ. മോഡല്‍ സ്കൂള്‍ റോഡ് പുളിക്കീല്‍ പരേതനായ കെ.കെ. ഉതുപ്പിെൻറ ഭാര്യ നീനാ ജോര്‍ജ് (73) നിര്യാതയായി. എടക്കാട്ടുവയല്‍ ചെമ്പകശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സിബിയ ജോര്‍ജ് (മമ്പാട് എം.ഇ.എസ് കോളജ്), ആന്‍ ജോസഫ് (പ്രൈമാര്‍ക്ക് ബംഗളൂരു), ടോബിന് ജോര്‍ജ് ജോസഫ് (ഡെല്‍ ഇ.എം.സി ബംഗളൂരു), ടിനു ജോര്‍ജ് (യു.എസ്.എ). മരുമക്കള്‍: ജോര്‍ജ് പി.എസ്. ദേവഗിരി, സുനില്‍ ജേക്കബ് (വാള്‍മാര്‍ട്ട് ബംഗളൂരു), അനു തോമസ്, ജിസ്മോന് ജോണ്‍ (യു.എസ്.എ). സംസ്കാരം പിന്നീട്.