പള്ളുരുത്തി: കച്ചേരിപ്പടി വെളിപറമ്പിൽ അലിക്കുഞ്ഞിെൻറ ഭാര്യ ആത്തിക്ക (58) നിര്യാതയായി. മക്കൾ: ഫാജിസ്, റഷീദ, ഷംല. മരുമക്കൾ: ഇല്യാസ്, പരേതനായ നവാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി തങ്ങൾനഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.