അങ്കമാലി: കുറ്റിലക്കര രംഗോലിയില്‍ പരേതനായ പന്തപ്പിള്ളി വാസുദേവന്‍ പിള്ളയുടെ ഭാര്യ ലത വി. പിള്ള (78) നിര്യാതയായി. മക്കള്‍: ദീപ സിംഗാള്‍ (റൂര്‍ക്കി), സന്ദീപ് പിള്ള (അബൂദബി), ജയ്ദീപ് പിള്ള. മരുമക്കള്‍: ഡോ. നീരജ് സിംഗാള്‍, ഹേമ, ഗംഗാദേവി. സംസ്കാരം പിന്നീട്.