പറവൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പറവൂത്തറ ജനത റോഡിൽ കണ്ണൻപറമ്പിൽ വി.കെ. സുധി (82) നിര്യാതനായി. ഭാര്യ: കെ.ആർ. ബേബി കമലം (റിട്ട. അധ്യാപിക, ഗവ. ബോയ്സ് സ്കൂൾ, പറവൂർ). മക്കൾ: സോന (അധ്യാപിക, എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം), സാനു (ശ്രീധന്യ കെമിക്കൽസ്, വെണ്ണല). മരുമക്കൾ: തിരക്കഥാകൃത്ത് സോക്രട്ടീസ് വാലത്ത്, സിൻലി (അധ്യാപിക, എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ, അടിമാലി).