ചെങ്ങമനാട്: തേയ്ക്കാനത്ത് വീട്ടില്‍ പരേതനായ സ്റ്റീഫെൻറ ഭാര്യ സാറാമ്മ (68) നിര്യാതയായി. ആലുവ ചക്കാത്തറ കുടുംബാംഗമാണ്. മക്കള്‍: ലാലു (ബിസിനസ്), ലാലി (കാനഡ). മരുമക്കള്‍: സില്‍വി ജോണ്‍ (സൗദി), മാര്ട്ടിന് (കാനഡ). സംസ്കാരം ബുധനാഴ്ച 11ന് ചെങ്ങമനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.