തോപ്പുംപടി: കരുവേലിപ്പടി തൈക്യാവിൽ തങ്ങൾവീട്ടിൽ പരേതനായ സൈയ്താലിക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: സയ്യിദ് നിസാർ തങ്ങൾ, സയ്യിദ് നിയാസ് തങ്ങൾ, ഷെറിമോൾ ബീവി, ഷബീന ബീവി. മരുമക്കൾ: ബദവി തങ്ങൾ, ബാബു, ഷംലാ ബീവി, ഷെഫീറ ബീവി.