ചെങ്ങമനാട്: പുത്തന്‍തോട് കല്ലും കൂട്ടത്തില്‍ വീട്ടില്‍ പരേതനായ പള്ളിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കള്‍: കണ്ണന്, സോമന്, രാമചന്ദ്രന് (എസ്.ബി.ഐ, അങ്കമാലി), കുമാരി, പരേതനായ കുഞ്ഞപ്പന്. മരുമക്കള്‍: മിനി, ശാന്ത, മിനി, ബാബു.