നീറിക്കോട്: പൈനാടത്ത് വർഗീസ് (84) നിര്യാതനായി. ഭാര്യ: പൗളി. മക്കൾ: സോളി, മോളി, ഷേർലി, സിനി, കവിത. മരുമക്കൾ: ആൻറണി, ബൈജു, ജോൺസൻ, പരേതനായ ജോസി.