വിളക്കുമാടം: പിണമറുകിൽ പി.എം. ജോസഫിെൻറ മകൾ മേഴ്സി ജോസഫ് (53) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.