വേലനിലം: തണ്ണീർമുക്കത്ത് പരേതനായ ടി.ജെ. കുര്യെൻറ ഭാര്യ കുഞ്ഞമ്മ കുര്യൻ (85) നിര്യാതയായി. മക്കൾ: ഷേബ, മോളി, അപ്പച്ചായി, ഷാൻറി, അനിയാച്ചൻ. മരുമക്കൾ: ജോസഫ്, കുര്യൻ, അനു ജോസഫ്, ജോസ്, സീമ. സംസ്കാരം ബുധനാഴ്ച 10ന് വേലനിലം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.