പടനിലം: പാമ്പൂരിക്കല്‍ (മടത്തുവടക്കയില്) പി.ഡി. ദേവസ്യ (83) നിര്യാതനായി. ഭാര്യ: പടനിലം മടത്തുവടക്കയില് കുടുംബാംഗം ലൈസാമ്മ. മക്കള്‍: ലിന്‍സി, ലിറ്റി, ലിജി, ലോയ്സണ്‍, ലിന്സണ്. മരുമക്കള്‍: ജോസി (ചെന്നൈ), സാബു, റെജി (ഡല്‍ഹി), പ്രിയ, സ്മിത. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പടനിലം സെൻറ് സെബാസ്റ്റ്യന്‍സ് പ