കുമ്മനം: കൊച്ചുപറമ്പിൽ പരേതനായ കുഞ്ഞുമൈതീൻ റാവുത്തറുടെ ഭാര്യ ആമിന ഉമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, പാത്തുമ്മ ബീവി, നസീമ ബീവി. മരുമക്കൾ: ലത്തീഫ്, സുലൈമാൻ, ഷൈല സലാം. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കുമ്മനം ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.